Friday 5 February 2010

pravaasa maram



                            പ്രവാസ മരം 






ജീവിത നൌക തന്‍ മദ്ധ്യത്തില്‍ ഞാന്‍ നട്ട 
  
പ്രവാസ മരമെന്തേ കരിഞ്ഞുണങ്ങി  (2)

രാത്രിയേറെ  ഞാന്‍  കണ്ണീരാല്‍  നനച്ചിട്ടും

എന്‍ മരം മാത്രം തളിര്തതില്ല  (2)


രാത്രികള്‍ പലതും നിദ്രയാം ചങ്ങാതി 

ദൂരെയെങ്ങോ ഒളിചിരിപ്പു... (2)

തീരാത്ത ചിന്തകല്കൊടുവിലെന്‍ 

കവിള്‍ തട മേന്തെ നിറഞ്ഞൊഴുകി (2)




പിച്ചവെച്ചു നടക്കാന്‍ പടിചോര മുറ്റത്തെ

മന്‍തരി ഇന്നെങ്ങൂ ഒലിച്ച് പോയി  (2)

കിട്ടിലെന്നരിഞ്ഞിട്ടും അറിയാതെ എന്തിനോ 

ഉള്ളിന്‍റെ ഉള്ളൊന്നു കൊതിച്ചു പോയി (2)
  
                 


സ്നേഹ പൂര്‍വ്വം 
ഫവാസ്.ടി.മുഹമ്മദ്‌ 

1 comment:

  1. വെള്ളമൊഴിച്ചില്ലെങ്കില്‍ ഏതു മരവും കരിഞ്ഞുപോകും,മുറ്റത്തെ മണ്തരി കഴിഞ്ഞ മഴയ്ക്കു വെള്ളം കേറിയപ്പോ ഒലിച്ചു പോയതല്ലേ, ദെങ്കട്ടാ പോയീന്ന് ചോദിച്ചാ ! ദെന്തൂട്ടാപ്പോ പറയാ ? കിട്ടില്ലെന്നറിഞ്ഞിട്ടും കൊതിക്കുന്നത് ഒന്നു കിട്ടാത്തതിന്റെ കുറവാ ! നല്ല തല്ല് ! എന്തായാലും കീപ്പിറ്റപ്പ്, വരട്ടെ വരട്ടെ, ഓരോന്നായി വരട്ടെ.

    ReplyDelete