Friday 5 February 2010

pravaasa maram



                            പ്രവാസ മരം 






ജീവിത നൌക തന്‍ മദ്ധ്യത്തില്‍ ഞാന്‍ നട്ട 
  
പ്രവാസ മരമെന്തേ കരിഞ്ഞുണങ്ങി  (2)

രാത്രിയേറെ  ഞാന്‍  കണ്ണീരാല്‍  നനച്ചിട്ടും

എന്‍ മരം മാത്രം തളിര്തതില്ല  (2)


രാത്രികള്‍ പലതും നിദ്രയാം ചങ്ങാതി 

ദൂരെയെങ്ങോ ഒളിചിരിപ്പു... (2)

തീരാത്ത ചിന്തകല്കൊടുവിലെന്‍ 

കവിള്‍ തട മേന്തെ നിറഞ്ഞൊഴുകി (2)




പിച്ചവെച്ചു നടക്കാന്‍ പടിചോര മുറ്റത്തെ

മന്‍തരി ഇന്നെങ്ങൂ ഒലിച്ച് പോയി  (2)

കിട്ടിലെന്നരിഞ്ഞിട്ടും അറിയാതെ എന്തിനോ 

ഉള്ളിന്‍റെ ഉള്ളൊന്നു കൊതിച്ചു പോയി (2)
  
                 


സ്നേഹ പൂര്‍വ്വം 
ഫവാസ്.ടി.മുഹമ്മദ്‌ 

Sunday 31 January 2010

കാഴ്ചയ്ക്ക് പിന്നില്‍

കാഴ്ചയ്ക്ക്  പിന്നില്‍


ചില കാഴ്ചകള്‍ കണ്ണിനെ കുളിരണിയിക്കുന്നു .....



ചില കാഴ്ചകള്‍ നമ്മെ ഉറക്കം കെടുത്തുന്നു ....


ചില വെളിച്ചം നമ്മെ മാടി വിളിക്കുന്നു ......



ചില വാക് ദാനങ്ങള്‍ നമുക്ക് കൂടുതല്‍ ധൈര്യം തരുന്നു .......



ചില കൂടി ചേരലുകള്‍ യാത്ര ഉറപ്പിക്കുന്നു ....




ചില കൈ മാടങ്ങള്‍ ....



 ചില തിരിച്ചറിവുകള്‍ ......




ചില  കൊമ്പ് കോര്കലുകള്‍ .....





ചില മടങ്ങി പോക്കുകള്‍ ...



ഒടുവില്‍ അവന്‍ കെട്ടിയ വേഷം എന്തായിരുന്നു ?



Friday 29 January 2010

jeevitham

ithoru kaathu nilapanu , prathikshayude kanagal nookiyulla oru kaathu nilpu

nnjanum ennengilum valiyavanaakum enna nilpinoduvil....

yadharthyangalile kulla thirichu varavu......

oduvil jeevitha nilanilpinayulla pidichu valikal...........

oduvil thalarnnu, naleye nookiyulla irrippil........

oru sathayam manassilayi,

samayathinu bakshanam kazhikkuka, illengil vayattil punnu varum......

.
.