കാഴ്ചയ്ക്ക് പിന്നില്‍
ചില കാഴ്ചകള്‍ കണ്ണിനെ കുളിരണിയിക്കുന്നു .....
ചില കാഴ്ചകള്‍ നമ്മെ ഉറക്കം കെടുത്തുന്നു ....
ചില വെളിച്ചം നമ്മെ മാടി വിളിക്കുന്നു ......
ചില വാക് ദാനങ്ങള്‍ നമുക്ക് കൂടുതല്‍ ധൈര്യം തരുന്നു .......
ചില കൂടി ചേരലുകള്‍ യാത്ര ഉറപ്പിക്കുന്നു ....
ചില കൈ മാടങ്ങള്‍ ....
ചില തിരിച്ചറിവുകള്‍ ......
ചില കൊമ്പ് കോര്കലുകള്‍ .....
ചില മടങ്ങി പോക്കുകള്‍ ...
ഒടുവില്‍ അവന് കെട്ടിയ വേഷം എന്തായിരുന്നു ?